മുംബൈ ബോട്ടപകടം; മലയാളി കുടുംബവും ഉൾപ്പെട്ടതായി സൂചന, പരിക്കേറ്റ ആറു വയസുകാരൻ ചികിത്സയിൽ, മാതാപിതാക്കൾക്കായി തെരച്ചിൽ
മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്തുണ്ടായ ബോട്ടപകടത്തിൽ മലയാളി കുടുംബവും ഉൾപ്പെട്ടതായി സൂചന. അപകടത്തിൽ പരിക്കേറ്റ്, നവി മുംബൈയിലെ ഉറാനിലുള്ള ജെ.എൻ.പി.ടി ആശുപത്രിയിൽ...