Tuesday, April 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

by News Desk
December 19, 2024
in KERALA
പുനസ്സജ്ജീകരിച്ച-ശക്തന്‍-തമ്പുരാന്‍-കൊട്ടാരം-പുരാവസ്തു-മ്യൂസിയം-നാളെ-കേന്ദ്രമന്ത്രി-സുരേഷ്-ഗോപി-ഉദ്ഘാടനം-ചെയ്യും

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

തൃശൂര്‍: പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

പുരാതത്ത്വ പഠനങ്ങള്‍ക്കുവേണ്ടി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938 ല്‍ ടൗണ്‍ഹാളില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് തൃശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ പുരാതത്ത്വ ചരിത്രം വരച്ചുകാട്ടുന്ന അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005 ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനസ്സജ്ജീകരിക്കപ്പെട്ടു. മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങള്‍ക്കനുസൃതമായി, ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിലവില്‍ മ്യൂസിയം സമഗ്രമായി നവീകരിച്ചിരിക്കുകയാണ്.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയില്‍ പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനമാണ് നാളെ നടത്തുന്നത്.

പി. ബാലചന്ദ്രന്‍ എം.എല്‍.എ, മേയര്‍ എം. കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളാകും. കേരളം മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം, ആരോഗ്യ, ആയുഷ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഗോബ്രഗഡെ, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, സാംസ്‌കാരികകാര്യ, , ഡയറക്ടര്‍, പുരാവസ്തുവകുപ്പ് ഇ. ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

ShareSendTweet

Related Posts

നിങ്ങൾക്കു-വേണ്ടി-ശബ്ദമുയർത്താന്‍-അഖില്‍-മാരാറിനെ-വിജയിപ്പിക്കണം,-ശോഭ-സുരേന്ദ്രന്റെയൊക്കെ-വംശത്തിൽ-പെടുന്ന-ചീറ്റപ്പുലിയാണ്-മാരാര്‍,-മാറേണ്ടതല്ലൊം-മാറിയേ-പറ്റൂ…-ചക്കയാണ്-ചിഹ്നം,-വിജയം-മാത്രം-അഖിലിന്-സമ്മാനിക്കണം-സുരേഷ്-ഗോപി
KERALA

നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തിൽ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി

April 7, 2026
‘അമ്പലപ്പുഴയിൽ-കേന്ദ്രസേനയെ-വിന്യസിക്കണം;-സിപിഎം-എസ്ഡിപിഐ-നേതാക്കൾ-വോട്ടർമാരെ-തടയാൻ-ശമിക്കുന്നു;-എന്നെ-ഏതു-വിധേനയും-തോല്പ്പിക്കാനുള്ള-തന്ത്രങ്ങൾ-മെനയുന്നു‘:-ജി.-സുധാകരൻ-ഹൈക്കോടതിയിൽ
KERALA

‘അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു‘: ജി. സുധാകരൻ ഹൈക്കോടതിയിൽ

April 7, 2026
ലിഫ്റ്റ്-ചോദിച്ചുള്ള-ആ-യാത്ര-മരണത്തിലേയ്ക്ക്…-ബൈക്കിൽ-ലോറിയിടിച്ച്-അപകടം;-റോഡിൽ-തലയിടിച്ചുവീണ-യുവതിക്ക്-ദാരുണാന്ത്യം
KERALA

ലിഫ്റ്റ് ചോദിച്ചുള്ള ആ യാത്ര മരണത്തിലേയ്ക്ക്… ബൈക്കിൽ ലോറിയിടിച്ച് അപകടം; റോഡിൽ തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം

April 7, 2026
‘കുഴൽനാടനൊപ്പം-പത്രസമ്മേളനത്തിൽ-പങ്കെടുത്തത്-മുൻ-സ്റ്റാഫ്-അംഗമാണല്ലോ?’-മാധ്യമപ്രവർത്തകർ,-അയാൾ-ചില-ആവശ്യങ്ങൾ-ഉന്നയിച്ചിരുന്നു,-ചെയ്യാൻ-പറ്റുന്നതല്ലേ-ചെയ്തുകൊടുക്കാൻ-കഴിയൂ,-അയാൾ-ഇപ്പോൾ-പാർട്ടിയിൽ-ഇല്ല,-പുറത്താക്കിയതാണ്…-കുഴൽനാടൻ-പുറത്തുവിട്ട-ശബ്ദരേഖ-എഐ-ആണോയെന്ന്-പരിശോധിക്കണം,-നിയമ-നടപടി-സ്വീകരിക്കും-ആരോപണങ്ങൾ-തള്ളി-കെ.-കൃഷ്ണൻകുട്ടി
KERALA

‘കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ?’- മാധ്യമപ്രവർത്തകർ, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു, ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ, അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല, പുറത്താക്കിയതാണ്… കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങൾ തള്ളി കെ. കൃഷ്ണൻകുട്ടി

April 7, 2026
ഉരുൾപൊട്ടൽ-സാധ്യതാ-മേഖലയിലൂടെയാണ്-വയനാട്-തുരങ്കപാതയെന്ന്-ഹർജിക്കാർ;-അക്കാര്യം-ശാസ്ത്രജ്ഞരും-എൻജിനിയർമാരും-നോക്കിക്കൊള്ളുമെന്ന്-സുപ്രീംകോടതി
KERALA

ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലൂടെയാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ; അക്കാര്യം ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി

April 7, 2026
“വെള്ളം-എപ്പോൾ-തുറക്കണം-വേണ്ട-എന്നൊക്കെ-തീരുമാനിക്കുന്നത്-ജോഷിയാണ്!!-200-കോടിയുടെ-പ്രവൃത്തി-നടക്കുന്നുണ്ട്-തമിഴ്‌നാട്ടിൽ,-ആ-കരാറുകാരൻ-വന്ന്-ജോഷിയെ-കണ്ട്-ഒരു-വിഹിതം-കൊടുത്തു,-അപ്പോൾ-എന്ത്-ചെയ്തു,-ആ-വെള്ളത്തെ-പെരിങ്ങൽക്കുത്തിലേക്ക്-തുറന്നുവിട്ടു,-അങ്ങനെയാണ്-ചാലക്കുടി-പുഴ-മുഴുവൻ-പോയത്”…-2018-പ്രളയത്തിന്-കാരണം-അഴിമതി,-കൃഷ്ണൻകുട്ടിയുടെ-ശബ്ദരേഖയുമായി-കുഴൽനാടൻ
KERALA

“വെള്ളം എപ്പോൾ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്!! 200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്‌നാട്ടിൽ, ആ കരാറുകാരൻ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു, അപ്പോൾ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു, അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയത്”… 2018 പ്രളയത്തിന് കാരണം അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ

April 7, 2026
Next Post
കുചേലദിനത്തില്‍-ഗുരുവായൂരപ്പന്-അവിലുമായി-ആയിരങ്ങള്‍

കുചേലദിനത്തില്‍ ഗുരുവായൂരപ്പന് അവിലുമായി ആയിരങ്ങള്‍

വയനാട്-പുനരധിവാസം:-ഇളവിനായി-ഹൈക്കോടതി-കേന്ദ്രനിര്‍ദേശം-തേടി

വയനാട് പുനരധിവാസം: ഇളവിനായി ഹൈക്കോടതി കേന്ദ്രനിര്‍ദേശം തേടി

രണ്‍ജീത്തിന്റെ-ബലിദാനം-ഇപ്പോഴും-ഓര്‍മിപ്പിക്കുന്നത്…

രണ്‍ജീത്തിന്റെ ബലിദാനം ഇപ്പോഴും ഓര്‍മിപ്പിക്കുന്നത്…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ
  • നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തിൽ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി
  • ‘അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു‘: ജി. സുധാകരൻ ഹൈക്കോടതിയിൽ
  • ലിഫ്റ്റ് ചോദിച്ചുള്ള ആ യാത്ര മരണത്തിലേയ്ക്ക്… ബൈക്കിൽ ലോറിയിടിച്ച് അപകടം; റോഡിൽ തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം
  • ‘കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ?’- മാധ്യമപ്രവർത്തകർ, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു, ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ, അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല, പുറത്താക്കിയതാണ്… കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങൾ തള്ളി കെ. കൃഷ്ണൻകുട്ടി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.