ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (56, തമ്പി) മൃതദേഹമാണ് കണ്ടെത്തിയത്. കുമരകം- മുഹമ്മ റൂട്ടില്‍...