ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍; ഭാരതത്തിന് കടുപ്പം
പാരീസ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. പാരീസ് ഒളിമ്പിക്സ് നടന്ന അതേവേദിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പും അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ലോകവേദികളില്‍ യശസ് ഉയര്‍ത്തിയ ബാഡ്മിന്റണില്‍...









