ഈ രണ്ടാം ജന്മം തന്നത് അയ്യൻ ; ശബരിമലയിൽ കണ്ണീരോടെ ഇന്ത്യൻ നാവികസേന ക്യാപ്റ്റൻ ഡി.പി.സിങ് ഔജല
ശബരിമല : രണ്ടാം ജന്മം തന്ന അയ്യന്റെ സന്നിധിയിൽ നിൽക്കുമ്പോൾ ക്യാപ്റ്റൻ ഡി.പി.സിങ് ഔജലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരുജന്മംമുഴുവൻ കാത്തിരുന്നതിന്റെ, ഇരുമുടികെട്ടി നീലിമല താണ്ടിയതിന്റെ, പതിനെട്ടാംപടി കയറിയതിന്റെ...