Thursday, July 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ആന എഴുന്നെള്ളിപ്പിൽ മാർഗരേഖയ്‌ക്ക് സ്റ്റേ; ചട്ടങ്ങൾ പാലിച്ച് പൂരം നടത്താം, ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

by News Desk
December 19, 2024
in KERALA
ആന-എഴുന്നെള്ളിപ്പിൽ-മാർഗരേഖയ്‌ക്ക്-സ്റ്റേ;-ചട്ടങ്ങൾ-പാലിച്ച്-പൂരം-നടത്താം,-ഹൈക്കോടതി-ഉത്തരവ്-പ്രായോഗികമല്ലെന്ന്-സുപ്രീംകോടതി

ആന എഴുന്നെള്ളിപ്പിൽ മാർഗരേഖയ്‌ക്ക് സ്റ്റേ; ചട്ടങ്ങൾ പാലിച്ച് പൂരം നടത്താം, ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

ന്യൂദൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശൂന്യതയിൽ നിന്നും ഉത്തരവിറക്കാനാവില്ലെന്നും നിരീക്ഷിച്ചു.

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി ഉത്തരവിട്ടതുപോലെ ആനകൾക്ക് എങ്ങനെയാണ് മൂന്നു മീറ്റർ അകലം പാലിക്കാനാവുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. പകൽ 9 മുതൽ 5 മണിവരെ എഴുന്നള്ളിപ്പ് നടത്താനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മിക്ക ആഘോഷങ്ങളുടേയും സമയം പകല്‍ ഒമ്പത് മുതല്‍ അഞ്ച് മണി വരേയാണെന്നും അതിനാല്‍ ആ നിര്‍ദേശം പാലിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

എഴുന്നള്ളത്തിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലപരിധി ഏർപ്പെടുത്തുന്നത്. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ShareSendTweet

Related Posts

പ്രാർത്ഥനകൾ-വിഫലം;-സംസ്ഥാനത്ത്-രണ്ടിടത്തായി-ഒഴുക്കിൽപെട്ട്-ജീവനോടെ-കണ്ടെത്തിയ-2-പെൺകുട്ടികളും-മരിച്ചു;-കൊല്ലത്ത്-യുവാവും-മുങ്ങിമരിച്ചു
KERALA

പ്രാർത്ഥനകൾ വിഫലം; സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കിൽപെട്ട് ജീവനോടെ കണ്ടെത്തിയ 2 പെൺകുട്ടികളും മരിച്ചു; കൊല്ലത്ത് യുവാവും മുങ്ങിമരിച്ചു

July 9, 2025
ശിവാനിക്കായി-പ്രാർത്ഥനയോടെ-നാടും-കുടുംബവും,-നില-അതീവ-ഗുരുതരം;-പാലക്കാട്-പുഴയിൽ-ഒഴുക്കിൽപെട്ട-കുട്ടിയെ-രക്ഷിച്ചു
KERALA

ശിവാനിക്കായി പ്രാർത്ഥനയോടെ നാടും കുടുംബവും, നില അതീവ ഗുരുതരം; പാലക്കാട് പുഴയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ചു

July 9, 2025
ആറുപേർക്ക്-പുതുജീവൻ-നൽകി-അരുൺ-യാത്രയായി;-കുടുംബത്തെ-നന്ദിയറിയിച്ച്-ആരോഗ്യമന്ത്രി-വീണാ-ജോര്‍ജ്
KERALA

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

July 9, 2025
അമിത്ഷാ-വരുന്നു-കണ്ണൂരിലേക്ക്.,-രാജ്യത്തെ-ഏറ്റവും-വലിയ-വെങ്കല-ശിവശിൽപം-കാണാൻ-തളിപ്പറമ്പ്-രാജരാജേശ്വര-ക്ഷേത്രത്തിൽ-എത്തും
KERALA

അമിത്ഷാ വരുന്നു കണ്ണൂരിലേക്ക്.., രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം കാണാൻ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തും

July 9, 2025
ജാനകി-vs-സ്റ്റേറ്റ്-ഓഫ്-കേരള’-സിനിമയുടെ-പേര്-മാറ്റാമെന്ന്-നിർമാതാക്കൾ-ഹൈക്കോടതിയിൽ;
KERALA

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ;

July 9, 2025
ശശി-തരൂർ-മുഖ്യമന്ത്രിയാകാൻ-യോഗ്യൻ-എന്ന-സർവേയിലൂടെ-യുഡിഎഫ്-അധികാരത്തിൽ-വരുമെന്ന്-സമ്മതിച്ചല്ലോ!!-മുഖ്യമന്ത്രിയാകാൻ-ആരാണ്-അയോഗ്യർ.?-വിവരിച്ച്-സണ്ണി-ജോസഫ്;-രാഹുൽ-പുതുപ്പള്ളിയിലേക്ക്…
KERALA

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയിലൂടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ..!! മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യർ..? വിവരിച്ച് സണ്ണി ജോസഫ്; രാഹുൽ പുതുപ്പള്ളിയിലേക്ക്…

July 9, 2025
Next Post
ഈ-രണ്ടാം-ജന്മം-തന്നത്-അയ്യൻ-;-ശബരിമലയിൽ-കണ്ണീരോടെ-ഇന്ത്യൻ-നാവികസേന-ക്യാപ്റ്റൻ-ഡിപി.സിങ്-ഔജല

ഈ രണ്ടാം ജന്മം തന്നത് അയ്യൻ ; ശബരിമലയിൽ കണ്ണീരോടെ ഇന്ത്യൻ നാവികസേന ക്യാപ്റ്റൻ ഡി.പി.സിങ് ഔജല

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദേശീയാദിനാഘോഷം സംഘടിപ്പിച്ചു.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദേശീയാദിനാഘോഷം സംഘടിപ്പിച്ചു.

ലക്ഷ്യ കുടുംബം ബഹ്‌റൈൻ ദേശിയ ദിനം ആഘോഷിച്ചു

ലക്ഷ്യ കുടുംബം ബഹ്‌റൈൻ ദേശിയ ദിനം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘സംഘടിച്ച് പ്രവര്‍ത്തിക്കാനുള്ള സമയമാണ്’; എം.എ. ബേബി
  • ‘വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി’; വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ
  • രാമനും ശിവനും ഇന്ത്യയിലല്ല, ഇന്ന് നേപ്പാളിന്റെ ഭാ​ഗമായ മണ്ണിലാണ് ജനിച്ചത്…!! രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി
  • പ്രാർത്ഥനകൾ വിഫലം; സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കിൽപെട്ട് ജീവനോടെ കണ്ടെത്തിയ 2 പെൺകുട്ടികളും മരിച്ചു; കൊല്ലത്ത് യുവാവും മുങ്ങിമരിച്ചു
  • ശിവാനിക്കായി പ്രാർത്ഥനയോടെ നാടും കുടുംബവും, നില അതീവ ഗുരുതരം; പാലക്കാട് പുഴയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.