ക്രിസതുമസ് അലങ്കാരത്തിനിടെ മരത്തില്‍ നിന്ന് വീണ യുവാവ് മരിച്ചു
തിരുവനന്തപുരം: ക്രിസതുമസ് അലങ്കാരത്തിനിടെ മരത്തില്‍ നിന്ന് വീണ യുവാവ് മരിച്ചു. കിളിമാനൂരില്‍ ആണ് സംഭവം. കിളിമാനൂര്‍ ആലുകാവ് സ്വദേശി അജിന്‍ ആണ് മരിച്ചത്. ക്രിസതുമസ് അലങ്കാരങ്ങള്‍ക്കായി ചൊവ്വാഴ്ച...