പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് കരോള്‍ തടഞ്ഞതില്‍ ഗൂഡാലോചന; വിഎച്ച്പിയുടെയോ സംഘപരിവാറിന്റെയോ ഉത്തരവാദപ്പെട്ടവര്‍ കരോള്‍ തടഞ്ഞിട്ടില്ല- കെ സുരേന്ദ്രന്‍
പാലക്കാട് : പാലക്കാട് സ്‌കൂളില്‍ നടന്ന ക്രിസ്മസ് കരോള്‍ തടഞ്ഞതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വ ഹിന്ദു പരിഷത്തിന്റെയോ...