വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി
ന്യൂദല്‍ഹി: വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. വയനാടിന് ആവശ്യമായ കേന്ദ്രസഹായം അധികം വൈകാതെ ലഭിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍...