ട്രക്കിങ് പ്രിയരെ ആകർഷിച്ച് ‘തൽഅത്ത് നസ’ മലനിരകൾ
യാംബു: സൗദിയിൽ ശൈത്യകാലത്തിന് തുടക്കമായതോടെ ആളുകൾ അത് ആസ്വദിക്കാനായുള്ള പലതരം വിനോയാത്രകളിൽ മുഴുകിക്കഴിഞ്ഞു. ട്രക്കിങ് പ്രിയരെ മാടിവിളിക്കുന്ന പർവതനിരകളാണ് യാംബു അൽ നഖ്ലിലെ ‘തൽഅത്ത് നസ’. സാഹസിക...