News Desk

News Desk

തിരുനെൽവേലിയിൽ-ഉപേക്ഷിച്ച-ആശുപത്രി-മാലിന്യം-കേരളം-തിരികെയെത്തിച്ച്-തുടങ്ങി-:-മാലിന്യം-ശേഖരിക്കുന്നത്-16-ലോറികളിൽ 

തിരുനെൽവേലിയിൽ ഉപേക്ഷിച്ച ആശുപത്രി മാലിന്യം കേരളം തിരികെയെത്തിച്ച് തുടങ്ങി : മാലിന്യം ശേഖരിക്കുന്നത് 16 ലോറികളിൽ 

തെങ്കാശി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും...

വാഹനാപകടത്തിൽ-രണ്ടര-വയസുകാരന്-ദാരുണാന്ത്യം.

വാഹനാപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം.

ആര്യനാട് ഉഴമലയ്‌ക്കൽ പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. പുതുക്കുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. റോഡരിലെ കുറ്റിയിൽ...

തിരുത്താനുള്ളവർ-തിരുത്തണം-,-പഴയ-ശീലങ്ങൾക്കുള്ളതല്ല-ഈ-ഉന്നത-പദവി-:-കെഎഎസ്-ഉദ്യോഗസ്ഥരെ-വിമർശിച്ച്-മുഖ്യമന്ത്രി

തിരുത്താനുള്ളവർ തിരുത്തണം , പഴയ ശീലങ്ങൾക്കുള്ളതല്ല ഈ ഉന്നത പദവി : കെഎഎസ് ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎഎസ് ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. തിരുത്താനുള്ളവർ തിരുത്തണമെന്നും പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന...

വയനാട്-ദുരന്തം-:-ആരും-ആശങ്കപ്പെടേണ്ടതില്ല-,-അർഹതയുള്ളവർക്ക്-ആനുകൂല്യം-ഉറപ്പാക്കും-:-മന്ത്രി-കെ-രാജന്‍

വയനാട് ദുരന്തം : ആരും ആശങ്കപ്പെടേണ്ടതില്ല , അർഹതയുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കും : മന്ത്രി കെ രാജന്‍

തിരുവനന്തപുരം : വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും. ആരെയും...

തലയ്‌ക്കും-ഇടുപ്പിനും-തുടയ്‌ക്കുമുണ്ടായ-പരിക്ക്-മരണത്തിന്-കാരണമായി-:-അമ്മു-സജീവിന്റെ-പോസ്റ്റ്മോർട്ടം-റിപ്പോർട്ട്-പുറത്ത്

തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്ക് മരണത്തിന് കാരണമായി : അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട്...

ചോദ്യപേപ്പർ-ചോർച്ച-:-പരിശോധനാഫലം-വന്ന-ശേഷം-കൂടുതൽ-നടപടികളിലേക്ക്-കടക്കാനൊരുങ്ങി-ക്രൈംബ്രാഞ്ച്

ചോദ്യപേപ്പർ ചോർച്ച : പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും...

കട്ടപ്പനയില്‍-നിക്ഷേപകന്‍-ജീവനൊടുക്കിയ-സംഭവം-:-കൂടുതല്‍-പേരുടെ-മൊഴി-രേഖപ്പെടുത്താനൊരുങ്ങി-അന്വേഷണ-സംഘം

കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം : കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

ഇടുക്കി : കട്ടപ്പനയില്‍ നിക്ഷേപകന്‍ ബാങ്കിനു മുമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത സാബുവിന്റെ...

ആരോപണങ്ങളിൽ-കഴമ്പില്ല-:-എഡിജിപി-എം-ആർ-അജിത്കുമാറിന്-ക്ലീൻചിറ്റ്-:-അന്തിമ-റിപ്പോർട്ട്-‍ഡിജിപിക്ക്-കൈമാറും

ആരോപണങ്ങളിൽ കഴമ്പില്ല : എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻചിറ്റ് : അന്തിമ റിപ്പോർട്ട് ‍ഡിജിപിക്ക് കൈമാറും

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ...

വി​നോ​ദ-സ​ഞ്ചാ​രി​ക​ളെ-ആ​ക​ർ​ഷി​ച്ച്-ജി​സാ​നി​ലെ-‘ഹെ​റി​റ്റേ​ജ്-വി​ല്ലേ​ജ്’

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് ജി​സാ​നി​ലെ ‘ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്’

ജി​സാ​ൻ: ഭൂ​ത​കാ​ല​ത്തി​​ന്റെ പൈ​തൃ​ക​വും ഗ​ത​കാ​ല​ത്തി​​ന്റെ കു​ലീ​ന​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളൊ​രു​ക്കി സൗ​ദി ക​ട​ലോ​ര ന​ഗ​ര​മാ​യ ജി​സാ​നി​ലെ ‘ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്’. ‘അ​ൽ ഖ​ർ​യ​ത്തു തു​റാ​സി​യഃ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പൈ​തൃ​ക ഗ്രാ​മം ‘ജി​സാ​ൻ...

ഒരു-ലക്ഷം-പേര്‍ക്ക്-അന്നദാനം-നല്‍കി-ചെങ്ങന്നൂര്‍-അയ്യപ്പ-സേവാ-കേന്ദ്രം

ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കി ചെങ്ങന്നൂര്‍ അയ്യപ്പ സേവാ കേന്ദ്രം

ചെങ്ങന്നൂര്‍: വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 20 ദിവസം കൊണ്ടു തന്നെ ഒരു ലക്ഷത്തില്‍പരം അയ്യപ്പഭക്തര്‍ക്ക് അന്നദാനം നല്‍കിക്കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ ഏറ്റവും...

Page 305 of 334 1 304 305 306 334