മലയാള കാവ്യസാഹിതി പുരസ്‌കാരം: പ്രൊഫ. എന്‍.ആര്‍. മേനോനും ഡോ. മുഞ്ഞിനാട് പത്മകുമാറിനും
കൊച്ചി: മലയാള കാവ്യസാഹിതി സമഗ്രസംഭാവനക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്ക് സക്ഷമ സംസ്ഥാന രക്ഷാധികാരി പ്രൊഫ. എന്‍.ആര്‍. മേനോനും(സാമൂഹികം) എഴുത്തുകാരന്‍ ഡോ. മുഞ്ഞിനാട് പത്മകുമാറും(സാഹിത്യം) അര്‍ഹരായി. 10001 രൂപയും ശില്പവും...