വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ വളച്ചൊടിച്ചു ; കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ല : വി മുരളീധരൻ
പത്തനംതിട്ട : കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരൻ. ശബരിമലയിൽ ദർശനത്തിനെത്തിയ അദ്ദേഹം ദൃശ്യ മാധ്യമത്തോട് സംസാരിക്കവെയാണ്...