ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ച എം ടി രമേശ്, പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കൈമാറി
കോഴിക്കോട് : ക്രിസമസ് പ്രമാണിച്ച് ബി ജെ പി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ വിവിധ ദേവാലയങ്ങളില്‍ എത്തുന്നത്. ഇതിന്റെ...