ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : 50000 രൂപ, രണ്ട് ആൾജാമ്യം ; കോടതിയിൽ സത്യവാങ്മൂലം നൽകി അർജുൻ
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പോക്സോ കോടതിയിൽ...