ഉപാധികളൊന്നും സംസ്ഥാനത്തിനു സ്വീകാര്യമല്ല, അങ്കമാലി -എരുമേലി ശബരിപാതയില്‍ ഇനി പ്രതീക്ഷ വേണ്ട
കോട്ടയം: അങ്കമാലി -എരുമേലി ശബരിപാതയുടെ നിര്‍മ്മാണം അടുത്തകാലത്തെങ്ങും നടക്കില്ലെന്ന് ഉറപ്പായി. നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം ഫലത്തില്‍ തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍...