Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കോഴിക്കോട് വാഹനാപകടം; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെപോയ ബസിനെ ഡിവൈഎഫ്ഐ തടഞ്ഞു

by News Desk
August 4, 2025
in INDIA
കോഴിക്കോട്-വാഹനാപകടം;-ബൈക്ക്-യാത്രികനെ-ഇടിച്ചിട്ട്-നിർത്താതെപോയ-ബസിനെ-ഡിവൈഎഫ്ഐ-തടഞ്ഞു

കോഴിക്കോട് വാഹനാപകടം; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെപോയ ബസിനെ ഡിവൈഎഫ്ഐ തടഞ്ഞു

ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സ്വകാര്യ ബസിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. കോഴിക്കോട്-വടകര ദേശീയപാതയിൽ ചോറോട് പുഞ്ചിരി മില്ലിന് സമീപം ഇന്ന് രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്. വടകര കരിമ്പനപ്പാലം സ്വദേശി ആകാശിനാണ് അപകടത്തിൽ പരിക്കേറ്റത്.

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ടാലന്റ്’ എന്ന സ്വകാര്യ ബസാണ് ആകാശ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ആകാശ് സമീപത്തുണ്ടായിരുന്ന ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആകാശിനെ യാത്രക്കാർ ഉടൻതന്നെ വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആകാശ് ചികിത്സയിലാണ്.

ALSO READ: മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ബസിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വടകര പുതിയ സ്റ്റാൻഡിൽ തടഞ്ഞു. പ്രതിഷേധ സൂചകമായി അവർ ബസിന് മുകളിൽ കൊടികൾ കെട്ടി. വിവരമറിഞ്ഞെത്തിയ വടകര സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

The post കോഴിക്കോട് വാഹനാപകടം; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെപോയ ബസിനെ ഡിവൈഎഫ്ഐ തടഞ്ഞു appeared first on Express Kerala.

ShareSendTweet

Related Posts

“ജീവിച്ചിരിപ്പുണ്ടെന്ന്-കാണിക്കാനാണ്-സിപിഐയുടെ-എതിർപ്പ്”;-പരിഹാസവുമായി-വെള്ളാപ്പള്ളി-നടേശൻ
INDIA

“ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

October 26, 2025
വ്യാജ-രേഖയുണ്ടാക്കി-വിദേശ-മലയാളിയുടെ-6-കോടിയുടെ-ഭൂമി-തട്ടിയെടുത്ത-കേസ്;-മുഖ്യ-പ്രതിയായ-വ്യവസായി-അനിൽ-തമ്പി-പിടിയിൽ
INDIA

വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ

October 26, 2025
34-വർഷങ്ങൾക്കു-ശേഷം;-അമരം-റീ-റിലീസ്-തീയതി-പ്രഖ്യാപിച്ചു
INDIA

34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

October 26, 2025
ഭാര്യയെ-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി;-ഭർത്താവ്-പിടിയിൽ
INDIA

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

October 26, 2025
ഈ-ഡേറ്റിംഗ്-ആപ്പുകൾക്ക്-വിലക്ക്!-പരാതിയിൽ-നടപടി;-ആപ്പിൾ-രണ്ട്-ആപ്പുകൾ-നീക്കം-ചെയ്തു
INDIA

ഈ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്! പരാതിയിൽ നടപടി; ആപ്പിൾ രണ്ട് ആപ്പുകൾ നീക്കം ചെയ്തു

October 26, 2025
ചുറ്റും-ആരുമില്ല,-പക്ഷേ-സ്ക്രീനിൽ-ആളുകൾ.!-ടെസ്‌ല-കാറുകൾ-‘പ്രേതങ്ങളെ’-കാണിക്കുന്നുവോ?
INDIA

ചുറ്റും ആരുമില്ല, പക്ഷേ സ്ക്രീനിൽ ആളുകൾ..! ടെസ്‌ല കാറുകൾ ‘പ്രേതങ്ങളെ’ കാണിക്കുന്നുവോ?

October 26, 2025
Next Post
ഗാസയെ-ശവപ്പറമ്പാക്കി-ഇസ്രയേൽ,-ലോക-രാജ്യങ്ങളുടേത്-കുറ്റകരമായ-അനാസ്ഥ,-ഭയന്ന്-യു-എന്നും

ഗാസയെ ശവപ്പറമ്പാക്കി ഇസ്രയേൽ, ലോക രാജ്യങ്ങളുടേത് കുറ്റകരമായ അനാസ്ഥ, ഭയന്ന് യു എന്നും

ബെംഗളൂരു-നമ്മ-മെട്രോ-ഓറഞ്ച്-ലൈന്‍-:-റൂട്ട്,-സ്റ്റേഷനുകള്‍,-ചെലവ്,-പ്രയോജനങ്ങള്‍…അറിയേണ്ടതെല്ലാം

ബെംഗളൂരു നമ്മ മെട്രോ ഓറഞ്ച് ലൈന്‍ : റൂട്ട്, സ്റ്റേഷനുകള്‍, ചെലവ്, പ്രയോജനങ്ങള്‍...അറിയേണ്ടതെല്ലാം

വളർത്തുനായയെ-ഓടിച്ച്-പുലി-ചെന്നുകയറിയത്-ആൾത്താമസമുള്ള-വീട്ടിൽ,-പുലിയെ-കണ്ട്-കൈക്കുഞ്ഞുമായി-യുവതി-മുറിയുടെ-വാതിലടച്ചതിനാൽ-അപകടം-ഒഴിവായി,-വാതിൽ-മാന്തി-തുറക്കാൻ-ശ്രമിച്ചതായി-വീട്ടുകാർ

വളർത്തുനായയെ ഓടിച്ച് പുലി ചെന്നുകയറിയത് ആൾത്താമസമുള്ള വീട്ടിൽ, പുലിയെ കണ്ട് കൈക്കുഞ്ഞുമായി യുവതി മുറിയുടെ വാതിലടച്ചതിനാൽ അപകടം ഒഴിവായി, വാതിൽ മാന്തി തുറക്കാൻ ശ്രമിച്ചതായി വീട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
  • കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം
  • വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും
  • ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.