സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; പി.പി.ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നുളള കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ പി.പി.ദിവ്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്....