വയനാട് ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു.ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തുവിടും 388 കുടുംബങ്ങളുടെ കരട് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.വീട് ഒലിച്ചു...