കുചേലദിനത്തില്‍ ഗുരുവായൂരപ്പന് അവിലുമായി ആയിരങ്ങള്‍
ഗുരുവായൂര്‍: കുചേലദിനമായ ഇന്നലെ, ഗുരുവായൂരപ്പന് അവിലുമായി ആയിരങ്ങളെത്തി. കുചേലദിനത്തില്‍ ശ്രീഗുരുവായൂരപ്പ ദര്‍ശനം തേടി പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയത്. രാവിലെ നിര്‍മാല്യ ദര്‍ശനത്തിന് തുടങ്ങിയ ഭക്തരുടെ നീണ്ടനിര ഉച്ചക്ക്...