ഉദയംപേരൂരില്‍ നൂറുവര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം
കൊച്ചി: ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കണ്ടനാട് ജെബി സ്‌കൂളിന്റെ 100 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇന്ന് രാവിലെ 9.30 ഓടെ തകര്‍ന്നുവീണത്....