അതിരപ്പിള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു
തൃശൂര്‍ :അതിരപ്പിള്ളിയില്‍ മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്‌ക്കും വെട്ടേറ്റു.കൊലപാതകം നടത്തിയ ആനപ്പന്തം സ്വദേശി ചന്ദ്രമണിയെ...