ചോദ്യപേപ്പര്‍ ചോര്‍ച്ച; ആരോപണ വിധേയമായ ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയമായ എം എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.ബുധനാഴ്ച നടക്കുന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ സാധ്യതയുളള...