കൊടുംതണുപ്പിന്റെ കുളിരണിഞ്ഞു മൂന്നാർ; താപനില മൈനസായേക്കും
മൂന്നാർ: മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ ഏഴ് ഡിഗ്രി സെൽഷ്യസ് കുണ്ടളയിൽ രേഖപ്പെടുത്തി. ഇതോടെ കൊടുംതണുപ്പിന്റെ കുളിരണിഞ്ഞു മൂന്നാർ. മൂന്നാർ ടൗൺ,...