പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്‌കൃതത്തിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിവുള്ള സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്‌കൃതം ഇന്നും ഉപയോഗിക്കപ്പെടുന്നു....