മുനമ്പത്തേതുള്‍പ്പെടെയുള്ള വഖഫ്ഭൂമികള്‍ സംരക്ഷിക്കണമെന്ന് മുസ്ലിം പണ്ഡിത നേതൃ യോഗം
കൊച്ചി: മുനമ്പത്തേതുള്‍പ്പെടെയുള്ള വഖഫ് ഭൂമികള്‍ സംരക്ഷിക്കാന്‍ തയാറാകണണെന്ന് എറണാകുളത്ത് നടന്ന മുസ്ലിം പണ്ഡിത നേതൃയോഗം വഖഫ് ബോര്‍ഡിനോടും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വഖ്ഫ് നിയമത്തിനെതിരെ കുപ്രചാരണങ്ങള്‍ നടത്തി...