മെക് സെവന്‍ വ്യായാമത്തിന് എതിരെ കാന്തപുരം: സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുന്നുവെന്ന് വിമര്‍ശനം
മലപ്പുറം: മലബാറില്‍ ജനപ്രീതി ആര്‍ജിച്ചു വരുന്ന മെക് സെവന്‍ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വീണ്ടും .സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു.വ്യായാമത്തിലൂടെ...









