കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പുല്‍ക്കാടു കളില്‍ അഗ്നിബാധ
പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പുല്‍ക്കാടു കളില്‍ അഗ്നിബാധ.ശനിയാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ കെടുത്താനുളള ശ്രമം തുടരുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ്...









