ബ്രൂവറിക്ക് പിന്നില്‍ വന്‍ അഴിമതി, സര്‍ക്കാര്‍ കാട്ടുന്നത് വിശ്വാസവഞ്ചന; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പാലക്കാട് ബ്രൂവറി തുടങ്ങാന്‍ ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...









