കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്, അരുൺകുമാർ ഒന്നാം പ്രതി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ പോക്സോ വകുപ്പ് ചുമത്തി. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ...









