പെരിയ ഇരട്ടക്കൊല കേസ് നടത്താൻ പണപ്പിരിവുമായി സിപിഎം : പാര്‍ട്ടി അംഗങ്ങൾ 500 രൂപ നൽകണമെന്ന് ജില്ലാ കമ്മിറ്റി
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് നടത്താന്‍ പ്രത്യേക പിരിവുമായി സിപിഎം. ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും...









