അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്തു : മയക്കുവെടി ഉടൻ വെയ്‌ക്കുമെന്ന് വനം വകുപ്പ്
വയനാട്: വയനാട് അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ഇതെ തുടർന്ന് വനം വകുപ്പ് മയക്കുവെടി വെയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. കഴിഞ്ഞ...









