തിരക്കിന് നിയന്ത്രണം, പര്‍ണശാലകളൊരുങ്ങുന്നു
ശബരിമല: മനസും ശരീരവും അയ്യപ്പജ്യോതിയിലേക്ക് സമര്‍പ്പിച്ച് നൂറുകണക്കിന് പര്‍ണശാലകള്‍ ശബരീശസന്നിധിയില്‍ ഒരുങ്ങിതുടങ്ങി. കാനനവാസന്റെ തൊട്ടരികിലായി പാണ്ടിത്താവളത്തിലാണ് ഏറ്റവുമധികം പേരും തമ്പടിച്ചത്. പ്ലാസ്റ്റിക് ചാക്കുകളും അധികമായി കൊണ്ടുവന്ന കറുപ്പ്...








