പത്തനംതിട്ട ബലാത്സംഗക്കേസ്: 4 പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം 30 ആയി
ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു
ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു
വമ്പന്‍ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിന് ശേഷം, താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘സര്‍ക്കീട്ട്‘...
പത്തനംതിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി.ഒരു സാധാരണഭക്തനായി മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്. കുടുംബസമേതം ആണ് ദേവന്‍ രാമചന്ദ്രന്‍...
സോഷ്യൽ മീഡിയയിൽ നിത്യ മേനോനെതിരെ വ്യാപക വിമർശനമാണ് വരുന്നത്. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിൽ അസിസ്റ്റന്റിന് കൈ കൊടുക്കാൻ നടി തയ്യാറാകാഞ്ഞതാണ് കാരണം. സുഖമില്ലെന്നാണ് നടി...
തിരുവനന്തപുരം: പ്രധാനപ്പെട്ട വിഷയം പറയാനുണ്ടെന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. ഇതിനായി തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു. രാവിലെ 9.30നാണ് വാര്‍ത്താസമ്മേളനം....
തൃശൂര്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.ഒല്ലൂരില്‍ ആണ് സംഭവം. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടില്‍ എല്‍സി (72), മേരി (73)...
ഇടുക്കി: പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി.പൈനാവിലെ ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ്, കൂലിപ്പണിക്കാരനായ സുഭാഷ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ...
തിരുവനന്തപുരം: ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍...
പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. ഉച്ചയ്‌ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ...
പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കും.ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുക....
© 2024 Daily Bahrain. All Rights Reserved.