ഡ്രൈവറുടെ കാലിലെ മാംസപേശികള്‍ വലിഞ്ഞു, നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു
തിരുവനന്തപുരം:നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു. മറ്റ് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ബസ് മതിലില്‍ ഇടിച്ചത്. കാട്ടുപുതുശേരില്‍ മൊട്ടമൂട് ജംഗ്ഷന് സമീപം...









