വിദ്യാര്‍ത്ഥിനി സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
കൊച്ചി: ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് ആലുവയില്‍ വിദ്യാര്‍ത്ഥിനി സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ബസിലെ ഡ്രൈവര്‍ സഹദിന്റെ ലൈസന്‍സാണ് രണ്ട്...









