കായികമേളയില്‍ സ്‌കൂളുകള്‍ക്ക് വിലക്ക് ; കുട്ടികളുടെ അവകാശത്തെ ഹനിക്കും, ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടു തേടി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍...









