അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്ത് 160 കോടിയോളം മനുഷ്യര്‍ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.18 ശതമാനം വരുന്ന...









