പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്വീകരണവുമായി സി പി എം, നേതൃത്വം നല്‍കിയത് പി ജയരാജന്‍
കണ്ണൂര്‍:പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള 9 പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.വിയ്യൂര്‍ ജയിലില്‍...









