കാക്കനാട് എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ, പ്രതിഷേധവുമായി മാതാപിതാക്കള്‍
കൊച്ചി:എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള...









