അടുക്കള മാലിന്യം സംസ്‌കരിക്കുന്നുണ്ടോ ? ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും പരിശോധനയ്‌ക്കു വരും
തിരുവനന്തപുരം: അടുക്കള മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനുവരി 6 മുതല്‍ 12 വരെ സര്‍വ്വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍....









