കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ : ഇടുക്കി പാക്കേജിൽ വേലികൾ നിർമ്മിക്കുമെന്ന് മന്ത്രി
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരം പ്രശ്നങ്ങൾക്കെതിരായ നടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി പാക്കേജിൽ നിന്ന്...









