ശ്വാസകോശത്തിലെ ചതവുകൾ ഗൗരവമുള്ളത്; ഉമ തോമസ് അപകടനില തരണം ചെയ്തില്ല, വെൻ്റിലേറ്റർ സഹായം തുടരും, പുതിയ മെഡിക്കൽ ബുള്ളറ്റിൻ
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാരുറ്റെ വിദഗ്‌ദ്ധ...









