എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: ഇനി ഇതുപോലെയൊരു എം.ടി. ഉണ്ടാകില്ല. ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല. നമ്മളെ ചിന്തിപ്പിച്ച ശക്തനായ പത്രാധിപരാണ് എം.ടി. സിനിമയിൽ തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി. അതുവരെ കണ്ട...









