ജനറല്‍ പെര്‍മിറ്റ് വിഭാഗത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സെല്‍ഫ് പെര്‍മിറ്റിലേക്ക് മാറ്റുന്നു
തിരുവനന്തപുരം: 3000 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളും സെല്‍ഫ് പെര്‍മിറ്റില്‍ ഉള്‍പ്പെടുത്താന്‍ തദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചെയര്‍മാനും ചീഫ് ടൗണ്‍ പ്ലാനര്‍ കണ്‍വീനറുമായ ചട്ട ഭേദഗതി കമ്മിറ്റി...









