വയനാട് ഡി സി സി ട്രഷററും മകനും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍
വയനാട്: ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മകന്‍ കിടപ്പുരോഗിയാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്...
വയനാട്: ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മകന്‍ കിടപ്പുരോഗിയാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്...
പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.ലഹരിക്കടിമകളാണ് ആക്രമണം നടത്തിയത്. തിരുവല്ല കുമ്പനാട്ട് പുലര്‍ച്ചെ രണ്ട്...
പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ വിമത നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹികളെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈന്‍, മനോജ് കുമാര്‍...
കൊല്ലം: ശാസ്താംകോട്ടയില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കമ്പി വടികൊണ്ടുള്ള അടിയേറ്റ് ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അയത്തില്‍ സ്വദേശി രാജുവിനെ...
കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സുരക്ഷാ ജീവനക്കാരന്‍ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം....
തിരുവനന്തപുരം:ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചു. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ...
തൃശൂര്‍ : ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി...
മലപ്പുറം : മലപ്പുറത്തെ എം ഡി എം എ വേട്ടയില്‍ പിടിയിലായ പ്രതി മൊഴി മാറ്റിയതായി വിവരം. കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബിന്റെ പുതിയ മൊഴിയില്‍...
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ കേസിലുൾപ്പെടുത്താതെ പോലീസ്. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗം വി ആർ...
എറണാകുളം :ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് പുരുഷന്മാരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹമാണ് തിരിച്ചറിഞ്ഞത്....
© 2024 Daily Bahrain. All Rights Reserved.