പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധി സിപിഎം ഭീകര പാര്‍ട്ടിയായി അധപതിച്ചെന്ന് തെളിയിക്കുന്നത് : കെ.സുരേന്ദ്രന്‍
തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധിയോടെ സിപിഎം ഭീകര പാര്‍ട്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ വരെ...









