സനാതന ധര്‍മ്മം; പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍, അജ്ഞതയ്‌ക്ക് ഇതിലുമപ്പുറം എത്താനാകുമോ?
ന്യൂദല്‍ഹി: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയില്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ...









