ധ്യാനും ഷാജോണും ദിവ്യ പിള്ളയും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘ഐഡി’; ജനുവരി 03ന് റിലീസ് ചെയ്യും
എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ‘ദി ഫേക്ക്’...









