ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 14 വര്‍ഷത്തിനുശേഷം പിടിയില്‍
തൃശൂര്‍:ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിലായിരുന്ന ഭര്‍ത്താവ് 14 വര്‍ഷത്തിനുശേഷം പിടിയിലായി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് പൊലീസ് കസ്റ്റഡിയിലായത്. ഭാര്യ ദേവകി (35) യെ ബാബു...









